03 August Tuesday

ദുരിതാശ്വാസനിധിയിലേക്ക് 
കെഎസ്‌കെടിയു സംഭാവന

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ‍്കെടിയു മാവേലിക്കര ഏരിയ കമ്മിറ്റി സമാഹരിച്ച തുക ഏരിയ സെക്രട്ടറി ജി രമേശ് കുമാർ, ജില്ലാ സെക്രട്ടറി എം സത്യപാലന് കൈമാറുന്നു

മാവേലിക്കര
കേരള കർഷകത്തൊഴിലാളി യൂണിയൻ മാവേലിക്കര ഏരിയ കമ്മിറ്റി സമാഹരിച്ച 33,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്‌തു. യൂണിയൻ മാവേലിക്കര ഏരിയ സെക്രട്ടറി ജി രമേശ്കുമാർ ജില്ലാ സെക്രട്ടറി എം സത്യപാലന് തുക കൈമാറി. ജില്ലാ വൈസ‍്പ്രസിഡന്റ് ടി യശോധരൻ, ജില്ലാ കമ്മിറ്റിയംഗം എസ് കെ ദേവദാസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top