03 December Friday

എ ശിവരാജന്റെ വേർപാടിൽ 
അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
ആലപ്പുഴ
സിപിഐ മുൻ ജില്ലാ സെക്രട്ടറി എ ശിവരാജന്റെ നിര്യാണത്തിൽ അനുശോചിച്ചു. മന്ത്രി പി പ്രസാദ് അനുസ്‌മരണ പ്രഭാഷണം നടത്തി. 
സിപിഐ  ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി പി വി സത്യനേശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി ബി ചന്ദ്രബാബു (സിപിഐ എം), പി പി ചിത്തരഞ്ജൻ എംഎൽഎ , എച്ച് സലാം എംഎൽഎ, അഡ്വ. സണ്ണിക്കുട്ടി (ആർഎസ്‌പി), അഡ്വ. പ്രദീപ് കൂട്ടാല (കേരള കോൺ എം), എൻ സന്തോഷ് കുമാർ  (എൻസിപി), അഡ്വ. ബിജിലി ജോസഫ് (ജെഡിഎസ്), എ എൻ പുരം ശിവകുമാർ (കേരളാ കോൺ ജോസഫ്), സാദിഖ് എം മാക്കിയിൽ (എൽജെഡി), അൻഷാദ് (ഐഎൻഎൽ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഡി മഹീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ബിജുമോൻ പി ജ്യോതിസ്, ദീപ്തി അജയകുമാർ, അഡ്വ. വി മോഹൻദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top