06 August Friday

നമുക്കൊരുക്കാം; അവർ പഠിക്കട്ടെ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ മൊബൈൽഫോൺ വിതരണം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു

ആലപ്പുഴ
‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ ’ എന്ന മുദ്രവക്യമുയർത്തി എസഎ്‌എഫ്‌ഐ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർഥികൾക്ക്‌ മൊബൈൽഫോൺ നൽകി. ജില്ലാതല വിതരണോദ്ഘാടനം, മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്‌റ്റ്യൻ അധ്യക്ഷനായി. വൈഭവ് ചാക്കോ,  റോഷൻ, ആ‍ര്‍ രഞ്ജിത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ എ അക്ഷയ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ കമൽ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top