26 January Wednesday

ആർഒ പ്ലാന്റ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ആര്‍ഒ പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
ജില്ലാ പഞ്ചായത്തിന്റെ 2021-– 22 വാർഷിക പദ്ധതിയിൽപ്പെടുത്തി പണി പൂർത്തീകരിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിലെ ആർഒ പ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി നിർവഹിച്ചു. 
ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top