ആലപ്പുഴ
രാജ്യത്ത് കലാപം സൃഷിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഐഎൻഎൽ ജില്ലാ കമ്മിറ്റി. മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ആർഎസ്എസ് അജൻഡയാണ് മോഡിയും അമിത്ഷായും നടപ്പാക്കുന്നത്. പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന മതേതരത്വത്തിൽ വിശ്വസിക്കുന്ന കേരള ജനതയ്ക്ക് ആശ്വാസം നൽകുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..