22 July Monday

തകഴി സാഹിത്യോത്സവത്തിൽ കവിയരങ്ങ‌്

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019
അമ്പലപ്പുഴ
തകഴി സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ‌്ച കവിയരങ്ങ് കവി കാവാലം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ‌്തു. ഡി ബി അജിത്ത് കുമാർ അധ്യക്ഷനായി. 
ഡോ.  അമൃത, ജെ ഷിജിമോൻ, ഷൈജു പാറക്കൽ, സി ജീവൻ, പുറക്കാട് ചന്ദ്രൻ, ദേവസ്യ അരമന, ശാലിനി തകഴി, കരുവാറ്റ വിശ്വൻ, അജിത്ത് തകഴി, നാസർ ഇബ്രാഹിം, അമ്പാടി ശശികുമാർ, തോട്ടപ്പള്ളി സുഭാഷ് ബാബു, മുഹമ്മദ് ഷെബീൻ, ദേവരാജൻ കല്ലൂപ്പറമ്പ്, രാമചന്ദ്രൻ കപ്പക്കട എന്നിവർ പങ്കെടുത്തു. അലിയാർ എം മാക്കിയിൽ സ്വാഗതം പറഞ്ഞു. 
എടത്വ സിസ‌്റ്റേഴ്സിന്റെ സംഗീതസന്ധ്യയും അരങ്ങേറി.
 
പ്രധാന വാർത്തകൾ
 Top