24 September Thursday

കായംകുളത്ത്‌ 7 പേർക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
കായംകുളം 
മണ്ഡലത്തിലെ ഏഴ് പേർക്ക്‌ ചൊവ്വാഴ്‌ച കോവിഡ് സ്ഥിരീകരിച്ചു.  നഗരസഭാപരിധിയിൽ ആറും ചെട്ടികുളങ്ങരയിൽ ഒരാൾക്കുംരോഗം സ്ഥിരീകരിച്ചു. ആകെ 211 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 142 പേർ രോഗമുക്തിനേടി. നിലവിൽ 69 പേർ ചികിത്സയിലുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top