10 August Monday

ധനസഹായം: തീയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
ആലപ്പുഴ 
നോർക്ക റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 15 വരെ നീട്ടി. ഭരണസമിതി തീരുമാനം, പദ്ധതിരേഖ, ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കടധനപട്ടിക എന്നിവയുടെ പകർപ്പ്‌ സഹിതം 15നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്,  തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം.  ഫോൺ: 18004253939 (ഇന്ത്യയിൽനിന്ന്‌), 00918802012345 (വിദേശത്തുനിന്ന്‌ മിസ്ഡ്കോൾ സേവനം). വെബ്‌സൈറ്റ്‌:  www.norkaroots.org
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top