13 July Monday

ബിഹാറിലേക്ക് വീണ്ടും ട്രെയിൻ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

 

ആലപ്പുഴ
അതിഥി തൊഴിലാളികളുമായി ജില്ലയിൽനിന്ന് ബിഹാറിലേക്ക്‌ വീണ്ടും ട്രെയിൻ പുറപ്പെട്ടു. ജില്ലയിലെ 934 പേരും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 246 പേരുമാണ് ശനിയാഴ്‌ച രാത്രി 10ന് യാത്രതിരിച്ചത്‌. 
അമ്പലപ്പുഴ–-373, ചേർത്തല–-85, കാർത്തികപ്പള്ളി–-86, കുട്ടനാട് –-176, മാവേലിക്കര –-102, ചെങ്ങന്നൂർ–- 112 എന്നിങ്ങനെയാണ് തൊഴിലാളികളുടെ എണ്ണം. 
പ്രധാന വാർത്തകൾ
 Top