16 October Saturday
1,667 പേര്‍ക്കുകൂടി

അൽപ്പം ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

കോവിഡ്

തൃശൂർ 

ജില്ലയിൽ തിങ്കളാഴ്‌ച 1,667 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു.  ടിപിആർ  20.64. പാണഞ്ചേരി, വല്ലച്ചിറ, കയ്‌പമംഗലം, അന്തിക്കാട്, താന്ന്യം, മുണ്ടൂർ,      തോളൂർ, പാറളം, അവിണിശേരി, തോന്നൂർക്കര, മുള്ളൂർക്കര, മാടവന, എടവിലങ്ങ് എന്നിവിടങ്ങളിൽ ചൊവ്വ മൊബൈൽ ടെസ്റ്റിങ്‌ ലാബുകൾ വഴി  സൗജന്യ കോവിഡ്- പരിശോധന ഉണ്ടാകും. 
 
4,496 പേർ രോഗമുക്തർ.  15,228 പേർ ചികിത്സയിൽ. സമ്പർത്തിലൂടെ 1,657 പേർക്ക്‌. 60 വയസ്സിനുമുകളിൽ 136 പുരുഷൻമാർ 134 സ്ത്രീകൾ. 10 വയസ്സിനു താഴെ 58 ആൺകുട്ടികൾ 35 പെൺകുട്ടികൾ. തൃശൂർക്കാരായ 67പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ. പരിശോധനയ്‌ക്കെടുത്ത  സാമ്പിളുകൾ 8,078 . ആന്റിജൻ 1,475 . ആർടി-പിസിആർ  6,468. ട്രുനാറ്റ്/സിബിനാറ്റ്  135 .
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top