25 October Monday

3 കിലോ കഞ്ചാവുമായി 
യുവാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021
കൽപ്പറ്റ
മൂന്ന്‌ കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മുട്ടിൽ മാണ്ടാട്‌ ചാഴിവയലിലെ ചിലമുറിക്കൽ സിറാജ്‌ (24) ആണ്‌ അറസ്‌റ്റിലായത്‌. ജില്ലാ ലഹരിവിരുദ്ധ സേനാംഗങ്ങളും മീനങ്ങാടി എസ്‌ഐ സജീവും സംഘവും നടത്തിയ പരിശോധനയിലാണ്‌ പ്രതി പിടിയിലായത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top