11 August Tuesday

മാസ്‌കില്ല 8983 കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കാസർകോട്‌
മാസ്‌ക് ധരിക്കാത്തതിന് ജില്ലയിൽ ഇതുവരെ 8983 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. വെള്ളിയാഴ്‌ച 191 കേസെടുത്തു. 
ലോക് ഡൗൺ നിർദേശം ലംഘിച്ചതിന്‌ ഒമ്പത് കേസെടുത്തു. 42 പേരെ അറസ്റ്റ്‌ ചെയ്‌തു. ഇതുവരെ  2823 കേസെടുത്തു. 3594 പേരെ അറസ്‌റ്റ്‌ ചെയ്‌തു. 1168 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top