11 August Tuesday

ബീഡിത്തൊഴിലാളി ധർണ 30ന്

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കാസർകോട്‌
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്- ബീഡി വർക്കേഴ്-സ്- ഫെഡറേഷൻ (സി ഐ ടി യു) നേതൃത്വത്തിൽ 30ന് കേന്ദ്ര സർക്കാർ- ഓഫീസുകൾക്ക്- മുന്നിൽ ധർണ നടത്തും. 
മാസത്തിൽ 7500 ക ധനസഹായം നൽകുക, 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി അനുവദിക്കുക, ദേശീയ മിനിമം കൂലി നടപ്പാക്കുക, ബീഡി‐സിഗർ നിയമം റദ്ദാക്കിയ നടപടി പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രക്ഷോഭം.  
സമരത്തിൽ മുഴുവൻ ബീഡിത്തൊഴിലാളികളും പങ്കെടുക്കണമെന്ന് - ജില്ലാ ബീഡി തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) പ്രസിഡന്റ്- കെ ബാലകൃഷ്-ണൻ, സെക്രട്ടറി ടി കുട്യൻ എന്നിവർ 
അഭ്യർഥിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top