17 January Sunday

വില്ലേജ് ഓഫീസ് വളപ്പിൽ പച്ചക്കറി കൃഷി

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

ബളാൽ വില്ലേജ് ഓഫീസ് വളപ്പിലെ പച്ചക്കറി കൃഷി പദ്ധതി കൃഷി ഓഫീസർ ഡോ.അനിൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

വെള്ളരിക്കുണ്ട്    
 സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബളാൽ വില്ലേജ് ഓഫീസിലും തുടങ്ങി. വില്ലേജ് ഓഫീസിന്റെ ടെറസിലും  ഗ്രോബാഗുകളിൽ  പച്ചക്കറി തുടങ്ങി. കാബേജ് , കോളിഫ്ലവർ, വെണ്ട, വഴുതന, തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്.  ബളാൽ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ എസ് രമേഷ് കുമാർ, ബളാൽ വില്ലേജ് ഓഫീസർ ഷിബു ജോസഫ് എന്നിവർ സംസാരിച്ചു. എ മഗേഷ്  സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top