16 October Saturday
ടിപിആർ 16.33 ശതമാനം

1379 പേര്‍ക്ക് കോവിഡ്; 
രോഗമുക്തി 1661

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
കോഴിക്കോട്‌
ജില്ലയിൽ 1379 പേർക്ക്‌ കോവിഡ്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1356 പേർക്കാണ് രോഗം ബാധിച്ചത്.  1661 പേർ കൂടി രോഗമുക്തി നേടി. 16.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  ഉറവിടം വ്യക്തമല്ലാത്തവർ: ചങ്ങരോത്ത് 2, ചാത്തമംഗലം -1, എടച്ചേരി 1, കടലുണ്ടി -1, കായക്കൊടി -1, കോടഞ്ചേരി -1, കൊടിയത്തൂർ -1, കോർപറേഷൻ -3, ഒളവണ്ണ -1, പേരാമ്പ്ര -1, തിരുവള്ളൂർ -1, തൂണേരി -1, വില്ല്യാപ്പള്ളി -1.
ഇതര സംസ്ഥാനം: കോർപറേഷൻ 1, കുരുവട്ടൂർ -1, പെരുമണ്ണ -1.
ആരോഗ്യ പ്രവർത്തകർ: കോർപറേഷൻ -3, ഒളവണ്ണ -1.
സമ്പർക്കം: കോഴിക്കോട് കോർപറേഷൻ 273, അരിക്കുളം 2, അത്തോളി -4, ആയഞ്ചേരി 7, അഴിയൂർ -3, ബാലുശേരി -20, ചക്കിട്ടപാറ -7, ചങ്ങരോത്ത് -5, ചാത്തമംഗലം -18, ചെക്കിയാട് -4, ചേളന്നൂർ 24, ചേമഞ്ചേരി -14, ചെങ്ങോട്ടുകാവ് -7, ചെറുവണ്ണൂർ -8, ചോറോട് -9, എടച്ചേരി -2, ഏറാമല -20, ഫറോക്ക്  48, കടലുണ്ടി -16, കക്കോടി - 25, കാക്കൂർ - 9, കാരശേരി - 3, കട്ടിപ്പാറ - 15, കാവിലുംപാറ - 9, കായക്കൊടി - 5,  കായണ്ണ - 12, കീഴരിയൂർ - 2, കിഴക്കോത്ത് - 4, കോടഞ്ചേരി - 5, കൊടിയത്തൂർ - 3, കൊടുവള്ളി - 8, കൊയിലാണ്ടി - 37, കൂടരഞ്ഞി 7, കൂത്താളി -6, കോട്ടൂർ -12, കുന്നമംഗലം - 38, കുന്നുമ്മൽ - 1, കുരുവട്ടൂർ - 7, കുറ്റ്യാടി - 4, മടവൂർ - 9, മണിയൂർ - 11,   മാവൂർ - 23, മേപ്പയ്യൂർ - 12, മൂടാടി - 30, മുക്കം - 13, നാദാപുരം - 12, നടുവണ്ണൂർ - 12, നന്മണ്ട - 14, നരിക്കുനി - 8, നരിപ്പറ്റ - 10, നൊച്ചാട് - 24, ഒളവണ്ണ - 40, ഓമശേരി - 6, ഒഞ്ചിയം - 13, പനങ്ങാട് - 18, പയ്യോളി - 31, പേരാമ്പ്ര - 9, പെരുമണ്ണ - 37, പെരുവയൽ - 24, പുറമേരി - 7, പുതുപ്പാടി - 25, രാമനാട്ടുകര - 23,
തലക്കുളത്തൂർ - 17, താമരശേരി - 20, തിക്കോടി - 21, തിരുവള്ളൂർ - 12, തിരുവമ്പാടി - 11, തൂണേരി - 8, തുറയൂർ - 12, ഉള്ള്യേരി - 30, ഉണ്ണികുളം - 49, വടകര - 32, വളയം - 6, വാണിമേൽ -3, വേളം- 2, വില്യാപ്പള്ളി -19.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top