16 October Saturday

വാമനപുരം യുപിഎസിൽ താലോലം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
വെഞ്ഞാറമൂട്
വാമനപുരം ഗവ. യുപി സ്കൂളിലെ താലോലം പദ്ധതിയുടെ ഭാഗമായ സ്മാർട്ട് പ്രീ-പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം പഞ്ചായത്ത്  പ്രസിഡന്റ്‌ ജി ഒ ശ്രീവിദ്യ ഉദ്ഘാടനംചെയ്തു.  
എസ്എംസി ചെയർമാൻ എസ് സുരേഷ് അധ്യക്ഷനായി.  വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീജ ഉണ്ണികൃഷ്ണൻ, വാർഡംഗം ബിനിതകുമാരി, സ്കൂൾ അക്കാദമിക് കമ്മിറ്റി ചെയർമാൻ വി എസ് അശോക്, എസ് ആർ രജികുമാർ, കെ ജയദേവൻ, സിമി, ബിന്ദുകുമാരി എന്നിവർ സംസാരിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top