07 December Tuesday
രോഗസ്ഥിരീകരണ നിരക്ക്‌ 11.83

194 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021
 
 
കൽപ്പറ്റ
ജില്ലയിൽ തിങ്കളാഴ്‌ച  194 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.   242 പേർ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 193 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.  ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്‌ - 11.83  ആണ്.  ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,102 ആയി. 1,20,781  പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2627 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2468 പേർ വീടുകളിലാണ്.
 
രോഗം സ്ഥിരീകരിച്ചവർ
     പുൽപ്പള്ളി 32, വൈത്തിരി 27, മീനങ്ങാടി 15, കാണിയാമ്പറ്റ 14, കൽപ്പറ്റ, മാനന്തവാടി 13 വീതം, ബത്തേരി 10, എടവക 9, പനമരം 8, മുള്ളൻകൊല്ലി, നെന്മേനി 7 വീതം, കോട്ടത്തറ, മുട്ടിൽ 5 വീതം, അമ്പലവയൽ, തിരുനെല്ലി  4 വീതം, പൂതാടി, തരിയോട്, വെള്ളമുണ്ട, വെങ്ങപ്പള്ളി 3 വീതം, മൂപ്പൈനാട്, നൂൽപ്പുഴ, തവിഞ്ഞാൽ 2 വീതം, പൊഴുതന, തൊണ്ടർനാട്  ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ  തമിഴ്നാട്ടിൽനിന്ന് വന്ന തരിയോട്  സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top