28 November Sunday

എസ്എഫ്ഐയുടെ കൊടിയെ അപമാനിച്ചു; യൂത്ത് ലീഗ് നേതാവിനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

പി ഷാഹുൽ ഹമീദ്

 പരപ്പനങ്ങാടി 

മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റും പരപ്പനങ്ങാടി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ  പി  ഷാഹുൽ ഹമീദിനെതിരെ പൊലീസ് കേസെടുത്തു. 
വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ എസ്എഫ്ഐയുടെ കൊടി എഡിറ്റ്‌ ചെയ്‌ത്‌ അസഭ്യ വാക്കുകൾ എഴുതി പ്രചരിപ്പിച്ചതിനാണ് പൊലീസ്‌ നടപടിയെടുത്തത്‌. എസ്എഫ്ഐ  നെടുവ ലോക്കൽ സെക്രട്ടറി നിവാസാണ്‌ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top