15 October Tuesday

ആ പ്രവാഹമെവിടെ..

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ആ പ്രവാഹമെവിടെ.. പോത്ത്കല്ല് ഞെട്ടിക്കുളത്തിനുസമീപം ചാലിയാറിനുകുറുകെയുള്ള പനങ്കയം പാലം. പെരുമഴയിൽ ഉരുൾപൊട്ടിയ നാളുകളിലെ മലവെള്ളപ്പാച്ചിലിൽ ചാലിയാർ ഇവിടെയും കരകവിഞ്ഞു. കൂറ്റൻ കല്ലും മരവും അടിഞ്ഞ്‌ പാലത്തിൽ ഗതാഗതവും തടസ്സപ്പെട്ടു. കവിഞ്ഞൊഴുകിയ ചാലിയാർ രണ്ടുദിവസത്തിനകം അരുവിയായി ചുരുങ്ങി.

പോത്ത്കല്ല് ഞെട്ടിക്കുളത്തിനുസമീപം ചാലിയാറിനുകുറുകെയുള്ള പനങ്കയം പാലം. പെരുമഴയിൽ ഉരുൾപൊട്ടിയ നാളുകളിലെ മലവെള്ളപ്പാച്ചിലിൽ ചാലിയാർ ഇവിടെയും കരകവിഞ്ഞു.  കൂറ്റൻ കല്ലും മരവും അടിഞ്ഞ്‌  പാലത്തിൽ ഗതാഗതവും തടസ്സപ്പെട്ടു.  കവിഞ്ഞൊഴുകിയ ചാലിയാർ രണ്ടുദിവസത്തിനകം അരുവിയായി ചുരുങ്ങി.

 ഫോട്ടോ: കെ ഷെമീർ

പ്രധാന വാർത്തകൾ
 Top