26 October Monday

കണ്ടെയ്ൻമെന്റ് സോൺ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
ആലപ്പുഴ
മണ്ണഞ്ചേരി –- വാർഡ് 23 (കാവുങ്കൽ വളവനാട് റോഡിന് തെക്ക്‌, ലക്ഷ്‌മി നാരായണ എഫ്എച്ച്സി റോഡിന് കിഴക്ക്‌, എഎസ് കനാലിന് പടിഞ്ഞാറ്‌, എഫ്എച്ച്സി ബണ്ട് റോഡിന് വടക്ക്‌). ഭരണിക്കാവ് – മൂന്ന് (പണിക്കവീട്ടിൽ കോളനി). നെടുമുടി –-എട്ട്.  
തിരുവൻവണ്ടൂർ –-10 (കള്ളിക്കാട്ടിൽ പാടം, ബിബിസി കൊച്ചുകരോട്ടിൽ പാടം, തോപ്പിൽ പാടം റോഡ്), രണ്ട് ( പ്ലാവ്നിൽക്കുന്നത്ത് പാലൂർ റോഡ് - വടക്കേപ്പറമ്പിൽ എടക്കല്ലിൽ റോഡ്). ഒഴിവാക്കിയ പ്രദേശങ്ങൾ.ചെന്നിത്തല – -അഞ്ച്, ആലപ്പുഴ ന​ഗരസഭ –- 16, 22, ചിങ്ങോലി –-10, കാവാലം –- അഞ്ച്, ചേർത്തല സൗത്ത് –-13, പാലമേൽ –-19.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top