12 November Tuesday

പ്രീതി സിൽക്സ് വെഡ്ഡിങ് എക്സ്പോ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
മലപ്പുറം
ലോകോത്തര നിലവാരമുള്ള വെഡ്ഡിങ് കളക്ഷനുകളുമായി പ്രീതി സിൽക്സിന്റെ വെഡ്ഡിങ് എക്സ്പോ. നവംബർ 10 വരെ പ്രീതിയുടെ എല്ലാ ഷോറൂമുകളിലും ഇതുണ്ടാകും. ​ഗരാ​ര പേപ്ലം ഷോർട്ട് ടോപ്പിനൊപ്പം സ്്കർട്ട് ബെൽ സ്ലീവുകൾ എന്നിവയുടെ ശേഖരമുണ്ട്‌. ​
ഗരാര പേപ്ലമിൽ കിരൺ ഡോറി വർക്കും ഒപ്പം ഹൈലൈറ്റഡ് ഹെവി സ്റ്റോൺ വർക്കുകൾ, സെൽഫ് ഡോറി വർക്കിനൊപ്പം ആന്റിക് സ്റ്റോൺ വർക്കുകളുടെ ​ഗൗൺ, ഡോറി ത്രെഡ് വർക്കിനൊപ്പം സിൽവർ സ്റ്റോൺ വർക്കുകളുടെ ​ഗൗണുകൾ എന്നിവയുണ്ട്‌. ഡോറി വർക്കുകളും ഹാൻഡ് വർക്കുകളും ഉള്ള ലെഹങ്കകൾ, പ്യൂവർ മിക്സ് ബ്രോക്കേഡ് അങ്കിത, പ്യുവർ സിൽക്ക് സാരി കോൺട്രാസ്റ്റ് തുടങ്ങിയവയും ലഭ്യമാകും.
പ്രധാന വാർത്തകൾ
 Top