20 October Tuesday

ഉരുൾപൊട്ടിയ പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

 

വെള്ളരിക്കുണ്ട്                            
ഉരുൾപൊട്ടലുണ്ടായ ബളാൽപഞ്ചായത്തിലെ  കോട്ടക്കുന്ന് പ്രദേശം റവന്യൂ  മന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശിച്ചു. നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ നോക്കിക്കണ്ടു. ഉരുൾപൊട്ടലുണ്ടായ മലമുകളിൽ കരിങ്കൽ ഖനനം നടത്തിയാൽ ഉണ്ടായേക്കാവുന്ന ആശങ്ക നാട്ടുകാർ അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജൻ,  മുൻ എംഎൽഎ എം കുമാരൻ, പഞ്ചായത്ത് പ്രസിഡന്റ് എം  രാധാമണി, ബളാൽ പഞ്ചായത്ത് അംഗങ്ങൾ, കാസർകോട്‌ വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജ്മോഹൻ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top