27 September Monday

മീൻകൃഷിയിൽ സഹോദര വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

പള്ളിക്കരയിൽ കരിമീൻ കൃഷി ചെയ്യുന്ന ബി കെ ഷംസുദ്ദീനും സലീമും.

ഉദുമ
കോവിഡിനെതുടർന്ന്‌ ടൂറിസം മേഖല പ്രതിസന്ധിയിലായതോടെ അതിജീവനത്തിനായി മീൻ കൃഷി തൊഴിലാക്കി സഹോദരങ്ങൾ.  ടൂറിസം സംരഭകരായ  പള്ളിക്കരയിലെ ബി കെ ഷംസുദ്ദീൻ,  സഹോദരൻ സലീം എന്നിവരാണ്‌ കരിമീൻകൃഷിയിലേക്ക്‌ തിരിഞ്ഞത്‌.  ബേക്കൽ ബീച്ച് ക്യാംപ്ഫയർ എന്ന  സ്ഥാപനം നടത്തുകയായിരുന്നു ഇവർ. കഴിഞ്ഞ വർഷം പള്ളിക്കര ഐസ്‌ പ്ലാന്റിന്‌ സമീപമാണ്‌ മീൻ കൃഷി തുടങ്ങിയത്‌.  അര ലക്ഷം രൂപയുടെ മീൻകുഞ്ഞുങ്ങളും ഇവർ വിറ്റു. ഫോൺ: 9567685355.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top