23 April Tuesday

സി വിജില്‍ ബോധവല്‍ക്കരണം

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019
ആലപ്പുഴ
സിവിജിൽ മൊബൈൽ ആപ്പ് സംബന്ധിച്ച്  പൊതുജനങ്ങൾക്കും രാഷ‌്ട്രീയ പാർടി പ്രതിനിധികൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ‌്ച പകൽ 10.30നും 11.30നും ചേർത്തല എസ്എൻഎം ഗവ. ബോയ്‌സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തിലാണ് ക്ലാസ്. ലോക‌്സഭ തെരഞ്ഞെടുപ്പിലെ പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും അറിയിക്കുന്നതിനുള്ള ആപ്പാണ് സിവിജിൽ.
പ്രധാന വാർത്തകൾ
 Top