30 November Monday

കർഷകസംഘം നെൽകൃഷി ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
പുനലൂർ
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  കർഷകസംഘം പുനലൂർ ഏരിയ കമ്മിറ്റി നെൽകൃഷി ആരംഭിച്ചു.  സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ  ഉദ്ഘാടനംചെയ്തു. കലങ്ങും മുകളിലെ ഏലായിൽ കർഷകൻ ജയചന്ദ്രൻനായരുടെ വയലിലാണ്‌ കൃഷി. 
 ഏരിയ സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ, സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു,  ജിജി കെ ബാബു എന്നിവർ സംസാരിച്ചു. ച എസ് എൻ രാജേഷ്, ടി അൻസർ, എസ് ശ്യാം, ശ്യാഗിൻ, താഹ, ബിജു ജോസഫ്, ബിനീഷ്, ഡി ജോണി, സുരേന്ദ്രൻ നായർ, ബി ഷൈൻ, ബാലകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top