03 August Tuesday

ബിരിയാണി ചലഞ്ച് നടത്തി കെഎസ‍്കെടിയു

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

 

പേരൂർക്കട 

നിര്‍ധന കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ ബിരിയാണി ചലഞ്ച് നടത്തി കർഷകത്തൊഴിലാളി യൂണിയൻ വാഴോട്ടുകോണം ലോക്കൽ കമ്മിറ്റി. കെഎസ‍്കെടിയു ജില്ലാ സെക്രട്ടറി കെ ശശാങ്കൻ ആദ്യവിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു.  

ഏരിയ സെക്രട്ടറി ആർ ദിനേശ് കുമാർ, പ്രസിഡന്റ്‌ ജി സ്റ്റാൻലി, സിപിഐ എം ലോക്കൽ സെക്രട്ടറി എം എസ് ഡാനി,   ഏരിയ കമ്മിറ്റി അംഗങ്ങളായ വി ബാലചന്ദ്രൻ, സി കെ ദിനേശ് കുമാർ,  യൂണിയൻ ലോക്കൽ സെക്രട്ടറി ഷാജിമോൻ, പ്രസിഡന്റ്‌ രംഗസ്വാമി തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top