22 April Monday

മുഖ്യമന്ത്രി മൂന്നു നാൾ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019

 കണ്ണൂർ

മുഖ്യമന്ത്രി പിണറായി വിജയൻ 21, 22, 23 തിയതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ‌് കുടുംബസംഗമങ്ങളിൽ പങ്കെടുക്കും. വ്യാഴം: രാവിലെ 10–- കുഴിമ്പാലോട‌്, 11.30–- കക്കോത്ത‌് സ‌്റ്റേഡിയം, 3–- മൂന്നുപെരിയ, 4.30–- കായലോട‌് കുട്ടിച്ചാത്തൻ മഠം സ‌്റ്റേഡിയം. വെള്ളി: 10–- ചാല ബസാർ, 11.30–- കുഴിയിൽ പീടിക. ശനി: 10–- ധർമടം ബീച്ച‌്, 11.30–- മുഴപ്പാല.
പ്രധാന വാർത്തകൾ
 Top