19 June Wednesday

അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

 

ആലപ്പുഴ 
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന മത്സര പരീക്ഷ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാസ്‌മെന്റ് പ്രോഗ്രാം 2018-–-19 മെഡിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക www.bcdd.kerala.gov.in എന്ന  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രധാന വാർത്തകൾ
 Top