31 October Saturday

ഗൗരിയമ്മ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കൊച്ചി
കെ ആർ ഗൗരിയമ്മയെ ചികിത്സയ്‌ക്കായി എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുപ്പിന് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന്‌ വെള്ളിയാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. 
പരിശോധനയിൽ തുടയെല്ലിന് പൊട്ടലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top