03 December Friday

ആർഎസ്‌പി ബ്രാഞ്ച് സെക്രട്ടറി 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

ആർഎസ്‌പിയിൽനിന്ന് രാജിവച്ചെത്തിയ ബനഡിക്ടിനെ 
ജെ മേഴ്സിക്കുട്ടിഅമ്മ സ്വീകരിക്കുന്നു

ചവറ
ആർഎസ്‌പിയിൽനിന്ന്‌ രാജിവച്ച ദളവാപുരം ബ്രാഞ്ച് സെക്രട്ടറി ബനഡിക്ട് (ഓലയിൽ തമ്പി)യെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിൽ സ്വീകരിച്ചു.  സംസ്ഥാന കമ്മിറ്റിഅംഗം ജെ മേഴ്സിക്കുട്ടിഅമ്മ പാർടി പതാകയും ഹാരവും നൽകി  സ്വീകരിച്ചു. ഏരിയ സെക്രട്ടറി ടി മനോഹരൻ, പി ആർ രജിത്ത്, കെ ലതീഷൻ, അശോകൻ, സജു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top