04 August Wednesday
ടിപിആര്‍ 8.29%

968 പേര്‍ക്ക്കൂടി, 947 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
കോഴിക്കോട്‌
ജില്ലയിൽ വ്യാഴാഴ്‌ച 968 പേർക്ക്‌ കൂടി കോവിഡ്. വിദേശം രണ്ട്‌, ഇതര സംസ്ഥാനം ഒന്ന്‌, ഉറവിടം വ്യക്തമല്ലാത്തത്‌ 14, സമ്പർക്കം 951. 29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 11,818 സാമ്പിൾ പരിശോധിച്ചു. 947 പേർകൂടി രോഗമുക്തരായി. 11,061 പേരാണ്‌ ചികിത്സയിലുള്ളത്.
വിദേശം: 
കോഴിക്കോട് കോർപറേഷൻ -1, പെരുമണ്ണ 1.
ഇതര സംസ്ഥാനം:  
വില്യാപ്പള്ളി 1.
ഉറവിടം വ്യക്തമല്ലാത്തത്‌
കോഴിക്കോട് കോർപറേഷൻ 2, ചേളന്നൂർ 1, കുന്നുമ്മൽ 1, മേപ്പയ്യൂർ 1,ഒളവണ്ണ 2, ഓമശേരി 1, പനങ്ങാട്- 1, പെരുമണ്ണ 2, പുറമേരി 3.
സമ്പർക്കം: 
കോഴിക്കോട് കോർപറേഷൻ 267, അരിക്കുളം 8, അത്തോളി 10, ആയഞ്ചേരി 1, ബാലുശേരി 11, ചക്കിട്ടപാറ -2, ചങ്ങരോത്ത് -12, ചാത്തമംഗലം 4, ചെക്യാട്- 4, ചേളന്നൂർ 20, ചേമഞ്ചേരി 4, ചെറുവണ്ണൂർ- 14, ചോറോട് -13, എടച്ചേരി 6, ഏറാമല 7, ഫറോക്ക് -35, കടലുണ്ടി 1, കക്കോടി - 3, കാരശേരി 18, കട്ടിപ്പാറ 12, കാവിലുംപാറ  8, കായക്കൊടി - 5, കായണ്ണ - 3, കിഴക്കോത്ത് - 21, കോടഞ്ചേരി - 14, കൊടിയത്തൂർ -7, കൊടുവള്ളി -22, കൊയിലാണ്ടി 30, കൂടരഞ്ഞി 3, കൂരാച്ചുണ്ട് -4, കൂത്താളി 13, കോട്ടൂർ 19, കുന്നമംഗലം -15, കുരുവട്ടൂർ- 9, കുറ്റ്യാടി  3, മടവൂർ -2, മണിയൂർ - 18, മരുതോങ്കര - 7, മാവൂർ - 7, മൂടാടി- 11, മുക്കം- 10, നാദാപുരം - 9, നന്മണ്ട - 8, നരിക്കുനി - 5, നരിപ്പറ്റ 3, നൊച്ചാട് 5, ഒളവണ്ണ -18, ഒഞ്ചിയം - 8, പനങ്ങാട് - 4, പയ്യോളി - 10, പേരാമ്പ്ര - 11, പെരുമണ്ണ - 30, പെരുവയൽ - 4, പുറമേരി - 4, പുതുപ്പാടി - 27, രാമനാട്ടുകര 16, തലക്കുളത്തൂർ -4, താമരശേരി 14, തിക്കോടി 9, തിരുവള്ളൂർ -4, തിരുവമ്പാടി -9, തൂണേരി 4, തുറയൂർ 4, ഉള്ള്യേരി -5, ഉണ്ണികുളം- 6, വടകര 28, വളയം 5, വാണിമേൽ -6, വേളം 4, വില്യാപ്പള്ളി 4.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top