കാസർകോട്
സ്വർണ വ്യാപാരിയുടെ ഡ്രൈവറെ തട്ടികൊണ്ടുപോയി ഒന്നരക്കോടി കവർന്ന കേസിൽ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കണ്ണൂർ പുതിയതെരു നായക്കർ നടുകണ്ടി വീട്ടിൽ എൻ എൻ മുബാറക്ക് (27), കുമ്പള ശാന്തിപ്പള്ളം ബദരിയ നഗറിൽ എ ജി ഷഹീർ എന്ന ഷഹീർ റഹീം (34) എന്നിവരെയാണ് കൊടതി കസ്റ്റഡിയിൽ വിട്ടത്. ചൊവ്വ ഇവരെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..