21 September Saturday
പനിക്ക്‌ ചികിത്സ തേടി 822

പേർ കഴിക്കാം പ്രതിരോധ ഗുളിക

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

 

മഴക്കാലമെത്തിയതോടെ ആശുപത്രികളില്‍ പനിക്ക് ചികിത്സതേടി എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു മഴയും വെള്ളക്കെട്ടും ജലജന്യരോഗങ്ങളും  രോഗങ്ങളും ക്ഷണിച്ചുവരുത്തും. വെള്ളത്തില്‍ ഇറങ്ങുന്നവരും വെള്ളക്കെട്ടുള്ള പ്രദേശത്ത് താമസിക്കുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും പ്രതിരോധ ഗുളിക കഴിക്കാന്‍ മറക്കരുത്.  200 മില്ലിഗ്രാമിന്റെ ഡോക്സിസൈക്ലിങ് എന്ന ഗുളിക ആഴ്ചയില്‍ ഒരെണ്ണം കഴിക്കണമെന്ന് ഡെപ്യൂട്ടി ഡിഎംഒ ആര്‍ സന്ധ്യ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top