21 February Thursday

പ്രിന്റേഴ‌്സ‌് അസോ. കുടുംബസംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019
ആലപ്പുഴ
പ്രളയത്തിൽ നഷ‌്ടം സംഭവിച്ച പ്രസ‌് ഉടമകൾക്ക് കൈത്താങ്ങായി കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി സമാഹരിച്ച ധനസഹായം  മന്ത്രി ജി സുധാകരൻ വിതരണംചെയ‌്തു. കെപിഎ രക്ഷാധികാരി ആർ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. 
കുടുംബസംഗമം സംസ്ഥാന സെക്രട്ടറി ഷാജി ബാഹുലേയൻ ഉദ്ഘാടനം ചെയ‌്തു. ജില്ലാ സെക്രട്ടറി മാതാ കുറച്ചേരിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ നസീർ, വി ടി പ്രദീപ് , എസ് സുജിത്ത് തുടങ്ങിയവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top