18 October Monday

ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

എഴുകോൺ
കോൺഫഡേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഫൗണ്ടേഷൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ മന്ത്രി കെ എൻ ബാലഗോപാലിന് നൽകിയ ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി, പൂവറ്റൂർ, വാപ്പാല, എഴുകോൺ ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top