21 February Thursday
ശബരിമല

തെറ്റ്‌ തിരുത്താൻ കോൺഗ്രസ‌് തയ്യാറാവുന്നില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

സിപിഐ എം ഒല്ലൂർ ഏരിയ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗത്തിൽ സംസാരിക്കുന്നു

തൃ-ശൂർ-
ശബരി-മല വി-ഷയത്തിൽ- തെറ്റ്- തി-രു-ത്താൻ- കോൺ-ഗ്രസ്-- തയ്യാ-റാ-വു-ന്നി-ല്ലെന്ന്- മു-ഖ്യ-മന്ത്രി- പി-ണറാ-യി- വി-ജയൻ- പറഞ്ഞു.- സം-ഘപരി-വാർ- മനസ്സു-ള്ള ചിലർ- കോൺഗ്രസി-ലുണ്ട്-.- കോൺ-ഗ്രസും- ബി-ജെപി-യും- നാ-ടി-നും- ജനങ്ങൾ-ക്കും- എതി-രാ-യി- നിൽ-ക്കു-ന്നവരാ-ണ്.- അവരെ ഒറ്റപ്പെടു-ത്തണമെന്നും- മു-ഖ്യമന്ത്രി- പറഞ്ഞു.- സി-പി-ഐ എം- ഒല്ലൂർ- ഏരി-യ കമ്മി-റ്റി- ഓ-ഫീ-സി-നാ-യി- പണിത പി -കെ വേലാ-യു-ധൻ- സ്--മാ-രക മന്ദി-രം- ഉദ്--ഘാ-ടനം- ചെയ്യു-കയാ-യി-രു-ന്നു- മു-ഖ്യ-മന്ത്രി.-
പ്രളയസമയത്ത്-- ഒറ്റ- മനസ്സാ-യ കേരളത്തെ ഭി-ന്നി-പ്പി-ക്കാ-നാ-ണ്- ശബരി-മല വി-ഷയം- ഉയർ-ത്തി- കോൺ-ഗ്രസും- ബി-ജെപി-യും- ശ്രമി-ക്കു-ന്നത്-.- ശബരി-മല വി-ഷയത്തി-ലെ സു-പ്രീം-കോ-ടതി- വി-ധി- നടപ്പാ-ക്കാൻ- ഏത്-- ഗവൺമെന്റിനും- ബാ-ധ്യ-തയു-ണ്ട്-.- സ്--ത്രീക്കും- പു-രു-ഷനു-ം- തു-ല്യ-അവകാ-ശമു-ണ്ടെന്നാ-ണ്- കോ-ടതി- പറഞ്ഞത്-.- നമ്മു-ടെ നാ-ട്-- സ്--ത്രീകൾ-ക്ക‌് -എതിരാ-ണെന്ന്- പറയാൻ- കഴി-യു-മോ.- ആരാ-ധനാ-വകാ-ശം- സ്--ത്രീ-ക്കും- പു-രു-ഷനും- തുല്യ-മാ-ണ്.- ശബരി-മലയ‌്ക്ക്-- പോ-കണോ- വേണ്ടയോ- എന്ന്- തീ-രു-മാ-നി-ക്കേണ്ടത്-- വ്യ-ക്തി-കളാ-ണ്.- അവിടെ- വന്നവർ-ക്ക്-- സം-രക്ഷണം- നൽ-കു-കയെന്ന  ഉത്തരവാ-ദി-ത്തം- നിർ-വഹി-ക്കു-ക മാ-ത്രമാ-ണ്- സർ-ക്കാർ- ചെയ്--തത്-.- ഇത്തവണ ശബരി-മലയിൽ- പോ-യവരെല്ലാം- തൃ-പ്--തരാ-ണ്.- എല്ലാ- കാ-ലത്തും- ഇതു-പോ-ലെയാ-വണമെന്നാ-ണ്- ആവർ- ആഗ്രഹി-ക്കു-ന്നത്-.- ഓ-ലപ്പാ-മ്പ്-- കാ-ട്ടി- പേടി-പ്പി-ക്കാൻ- നോ-ക്കി-യ സം-ഘ--പരി-വാറി-നും- കോൺ-ഗ്രസി-നു-മു-ള്ള മറു-പടി-യാ-യി-രു-ന്നു- വനി-താ മതിൽ.- 50 ലക്ഷം- സ്--ത്രീകളാ-ണ്- അണി-നി-രന്നത്-.- ലോ-കമാ-കെ ശ്രദ്ധി-ക്കപ്പെട്ടു.- വി-ദേശമാ-ധ്യ-മങ്ങളിൽ-വരെ വാർ-ത്തയാ-യി.-
കേരളത്തി-ലെ സർ-ക്കാർ- വ്യ-ക്തമാ-യ ബദലുമായാണ‌് മുന്നോ-ട്ട്-- പോ-വു-ന്നത്-.- കേന്ദ്ര ആഗോ-ളവൽ-ക്കരണ നയങ്ങൾ-ക്കെതി-രാ-യ ബദലാ-ണ്- ഉയർ-ത്തി-ക്കൊ-ണ്ടു-വരു-ന്നത്. പ്രളയത്തിൽ- വലിയ തോ-തി-ൽ- നാ-ട്-- തകരാ-നിടയാ-യി.- 31,000 കോ-ടി-യു-ടെ നഷ്ടം- ഉണ്ടാ-യെന്നാണ‌് - കണക്ക്-.- നാ-ടു-ം- നാ-ട്ടു-കാ-രും- വലി-യ സഹകരണമാ-ണ്- നൽകി-യത്-.- ലഭി-ക്കുമാ-യി-രു-ന്ന സഹാ-യം- കേന്ദ്രനയംമൂലം- ഇല്ലാ-താ-യി.-  യു-എഇ തരാ-മെന്ന്- പറഞ്ഞ 800 കോ-ടി- നഷ്ടമാ-യി.- ലോ-കമെങ്ങു-മു-ള്ള മലയാ-ളി-കളു-ടെ സഹാ-യം- തേടി -
വി-ദേശത്തേക്ക്-- പോ-കാ-നി-രു-ന്ന മന്ത്രി-മാർ-ക്ക്-- അനു-മതി- നി-ഷേധി-ച്ചു.- സാ-ലറി- ച-ലഞ്ചി-നെ കോൺ-ഗ്രസും- ബി-ജെപി-യു-ം-  അട്ടി-മറി-ക്കാൻ- ശ്രമി-ച്ചു.-
കേന്ദ്ര ബി-ജെപി- ഭരണം- നാ-ടി-നെ നാ-ശത്തി-ലേക്ക്-- നയി-ച്ചു.- തെരഞ്ഞെടു-പ്പ്--  വാ-ഗ്--ദാ-നങ്ങളൊ-ന്നും- നടപ്പാ-ക്കി-യി-ല്ല. ലോ-ക‌്സഭാ തെരഞ്ഞെടു-പ്പിൽ- ബി-ജെപി-യു-ടെ കാ-ര്യം- പോ-ക്കാ-ണെന്ന്- മനസ്സി-ലാ-യി.-- രാ-ജസ്ഥാനി-ലു-ം- മധ്യ-പ്രദേശി-ലും- തെരഞ്ഞെടു-പ്പിൽ- തി-രി-ച്ചടി- നേരി-ട്ട ബി-ജെപി- വോ-ട്ട്-- വാ-രി-ക്കൂ-ട്ടാ-മെന്ന്- കരു-തി-യാ-ണ്- ഇപ്പോൾ- സം-വരണബിൽ- കൊ-ണ്ടു-വന്നി-രി-ക്കു-ന്നത്-.- സാ-മൂ-ഹി-കമാ-യി- പി-ന്നോ-ക്കം- നിൽ-ക്കു-ന്നവരെ പുരോ-ഗതിയി-ലേക്ക്-- കൊ-ണ്ടു-വരാ-നാ-ണ്- ജാ-തി- അടി-സ്ഥാ-നത്തിൽ- സം-വരണം-.- ബി-ജെപി-യും- സം-ഘ--പരി-വാ-റും- ഇതി-ന്- എതി-രാ-ണ്.- ഇപ്പോ-ൾ- മു-ന്നോ-ക്കക്കാ-രിൽ- പി-ന്നോ-ക്കക്കാർ-ക്കെന്ന‌് - പറഞ്ഞുള്ള-- സംവരണ വ്യ-വസ്ഥ- സമ്പന്നരെ സഹാ-യി-ക്കു-ന്നതാ-ണ്.- മു-ന്നോ-ക്കക്കാ-രി-ലെ പാ-വപ്പെട്ടവർ-ക്ക്--  ഗു-ണം- ലഭി-ക്കി-ല്ല.നോ-ട്ട്--നി-രോ-ധനവും- ജി-എസ്--ടി-യും- ഉൾ-പ്പെടെ കേന്ദ്രം- കൊ-ണ്ടു-വന്ന നയങ്ങൾ- ജനങ്ങളെ ദ്രോ-ഹി-ക്കു-ന്നതാ-ണ്.-  കേന്ദ്ര സർ-ക്കാ-രി-നെ അധി-കാ-രത്തിൽ-നി-ന്ന്- പു-റത്താ-ക്കാൻ ജനം- തയ്യാ-റാ-യി-രി-ക്കയാ-ണെന്നും- മു-ഖ്യ-മന്ത്രി- പറഞ്ഞു.-
പ്രധാന വാർത്തകൾ
 Top