14 April Wednesday

ടിപ്പർ ലോറിയുടെ 
ചക്രങ്ങൾ 
ഊരി തെറിച്ചുപോയി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയുടെ ചക്രങ്ങൾ ഊരി തെറിച്ചുപോകുന്നു.. ചക്രങ്ങൾ കണ്ട് വാഹനം നിർത്തുന്ന ഇരുചക്രവാഹന യാത്രിയേയും കാണാം

 മാള

ടിപ്പർ ലോറിയുടെ ആക്സിൽ ഒടിഞ്ഞ് വലത് വശത്തെ പിന്നിലെ രണ്ട് ചക്രങ്ങളും തെറിച്ചുപോയി. മാള കെഎസ്ആർടിസി ഡെപ്പോയുടെ മുന്നിൽ‌ കെ കെ റോഡിലേക്കു തിരിയുന്ന ജങ്ഷനിലാണ് സംഭവം.  എതിർദിശയിൽ നിന്ന് വന്ന ഇരുചക്രവാഹനക്കാരി ചക്രങ്ങൾ തെറിച്ചു വരുന്നത് കണ്ട്  വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top