ഉന്നാവയിലെ പെൺകുട്ടിക്ക്‌ നീതിവേണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2019, 11:58 PM | 0 min read

കണ്ണൂർ
ഉന്നാവയിലെ  പെൺകുട്ടിയെ തീകൊളുത്തി കൊന്നതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാസെക്രട്ടറി പി കെ ശ്യാമള ഉദ്ഘാടനം ചെയ്തു. 

ഏരിയാപ്രസിഡന്റ്‌ എ വി ശോഭന അധ്യക്ഷയായി. കെ ലത സ്വാഗതം പറഞ്ഞു. ജില്ലാകമ്മിറ്റി അംഗങ്ങളായ ടി ജലജകുമാരി, അഡ്വ. ഫാത്തിമ, കെ മോഹിനി, സി പി ശോഭന, എം ശ്യാമള, എ ബി ശോഭനദേവി, പി ടി നിർമല എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home