23 January Wednesday

പികെഎസ് മേഖലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018
 
മാന്നാർ 
പട്ടികജാതി ക്ഷേമസമിതി എണ്ണയ്ക്കാട് മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജി മോഹനൻ അധ്യക്ഷനായി. ജി സോമൻനായർ, പുഷ്പലത മധു, പി രാജേഷ്, പിപി രാഘവൻ, ഹരികുമാർ, വികെ ജയൻ, കെ മോഹൻകുമാർ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. 
ഭാരവാഹികൾ: ജി മോഹനൻ (പ്രസിഡന്റ്), സോമരാജൻ, സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ) വി കെ ജയൻ (സെക്രട്ടറി). പി കെ യശോധരൻ രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), ടി കെ സോമൻ (ട്രഷറർ).
പ്രധാന വാർത്തകൾ
 Top