08 August Saturday

സംയുക്ത ട്രേഡ് യൂണിയന്‍ പ്രക്ഷോഭം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
ആലപ്പുഴ
കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും തൊഴിലിടങ്ങളിലും വെള്ളിയാഴ്‌ച രാവിലെ 10ന് സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭം നടത്തും. 
ഇന്ധനവില വർധനവ് പിൻവലിക്കുക, തൊഴിൽ സമയം 12 മണിക്കൂറായി ദീർഘിപ്പിക്കുന്ന തീരുമാനം പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കരുത്‌ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top