18 June Friday

ഓൺലൈൻ ക്ലാസ് റൂമൊരുക്കി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

നെടുമങ്ങാട് 

അഭിമന്യു രക്തസാക്ഷി ദിനത്തിൽ എസ്എഫ്ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് റൂം സജ്ജീകരിച്ചു. പനവൂർ പഞ്ചായത്തിലെ അജയപുരത്ത് കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എ ആർ റിയാസ്  ഉദ്ഘാടനം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ തുക ഉപയോഗിച്ചാണ് ക്ലാസ് റൂം സജ്ജമാക്കിയത്. പ്രദേശത്തെ ഇരുപതിലധികം വിദ്യാർഥികൾക്കാണ് ക്ലാസ് റൂം പ്രയോജനപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top