21 February Thursday
ഹോട്ടലിൽ തെളിവെടുത്തു

ഹോട്ടലിൽ യുവതിയ്ക്ക് പീഡനം: മിസ്റ്റർ ഇന്ത്യ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 കോട്ടയം

കോട്ടയം നഗരമധ്യത്തിലെ ഹോട്ടലിൽ ലൈംഗികപീഡനത്തെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സംഭവത്തിൽ നാവികസേനാ ഉദ്യോഗസ്ഥനായ മിസ്റ്റർ ഇന്ത്യ അറസ്റ്റിൽ. കോട്ടയം കുടമാളൂർ സ്വദേശിയായ മിസ്റ്റർ ഇന്ത്യ മുരളികുമാറിനെയാണ് കോട്ടയം ഡിവൈഎസ്പി ആർ ശ്രീകുമാർ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. ബലാൽസംഗം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 
അമിത രക്തസ്രാവമുണ്ടായി നഗരത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി അപകടനില തരണം ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മുംബെയിലാണ് മുരളികുമാർ ജോലി ചെയ്യുന്നത്. കോട്ടയം സ്വദേശിയായ യുവതിയെ നേരത്തെ മുതൽ ഇയാൾക്ക് പരിചയമുണ്ട്. ഇയാൾ കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് വന്നത്. തുടർന്ന് യുവതിയുമായി നഗരത്തിലെ ഹോട്ടലിലെത്തി മുറിയെടുക്കുകയായിരുന്നുവെന്ന് പറയുന്നു.
ഹോ-ട്ടൽ- മു-റി-യിൽ- നി-ന്നാ-ണ്- യു-വതി-യെ അമി--ത രക്തസ്രാ-വമു-ണ്ടാ-യ നി-ലയിൽ- കു-ടമാ-ളൂ-രി-ലെ- സ്വ-കാ-ര്യ- ആശു-പത്രി-യിൽ- എത്തി-ച്ചത്-.- ഇതോ-ടെ- സം-ഭവം- പു-റത്തറി-ഞ്ഞു.- വഴി-യിൽ- നി-ന്ന തന്നെ മയക്കു-മരു-ന്ന്- സ്--പ്രേയടി-ച്ച്-- കാ-റി-ലെത്തി-യ ഒരു- സം-ഘം- തട്ടി-ക്കൊ-ണ്ടു- പോ-യി- പീ-ഡി-പ്പി-ച്ചെന്നാ-ണ്- ആശു-പത്രി- അധി-കൃ-തരരോ-ട്-- യു-വതി- പറഞ്ഞത്-.- ഇതോ-ടെയാ-ണ്- പൊ-ലീ-സ്-- സ്ഥലത്തെത്തി-യത്-.- ബോ-ധം-വീ-ണ ശേഷം- യു-വതി-യെ ചോ-ദ്യം- ചെയ്--തപ്പോൾ- ഇവർ- പറഞ്ഞത്-- വാ-സ്--തവമല്ലെന്ന്- പൊ-ലീ-സി-ന്- ബോ-ധ്യ-പ്പെട്ടു.- മു-ര-ളി-കു-മാ-റി-നെ- ക-സ്റ്റ-ഡി-യിലെടു-ത്ത്-- ചോ-ദ്യം- ചെ-യ്--തതോ-ടെ സ-ത്യാ-വ-സ്ഥ- പു-റ-ത്തു- വ-ന്നു.- അതോ-ടെ,- മ-ക-ളെ- വി-വാ-ഹ- വാ-ഗ്--ദാ-നം- നൽ-കി- മു-രളി-കു-മാർ- പീ-ഡി-പ്പി-ച്ചെന്ന്- ആരോ-പി-ച്ച്-- യു-വതി-യു-ടെ അച്ഛൻ- ജി-ല്ലാ- പൊ-ലീ-സ്-- മേധാ-വി-യ്--ക്ക്-- പരാ-തി-യും- നൽ-കി-.- തു-ടർ-ന്ന്-- കോ-ട്ടയം- വെ-സ്റ്റ്-- സിഐ- നിർ-മൽ- ബോ-സി-ന്റെ- നേ-തൃ-ത്വ-ത്തിൽ- പെ-ൺ-കു-ട്ടി-യു-ടെ- മൊ-ഴി-യെ-ടു-ത്തു.- അച്ഛൻ നൽ-കി-യ പരാ-തി-യിൽ- യു-വതി-യും- ഉറച്ചു- നി-ന്നതോ-ടെയാ-ണ്- മു-രളി-കു-മാ-റി-ന്റെ അറസ്--റ്റി-ന്- വഴി- തു-റന്നത്-.-
സം-ഭവം- നടന്ന ഹോ-ട്ടൽ- മു-റി-യിൽ- മു-രളി-കു-മാ-റി-നെ കൊ-ണ്ടു-വന്ന്- പൊ-ലീ-സ്-- തെളി-വെടു-ത്തു.- ഹോ-ട്ടൽ- ജീ-വനക്കാർ- ഇയാ-ളെ തി-രി-ച്ചറി-ഞ്ഞു.- ഹോ-ട്ടലി-ലെ- സി-സി- ടി-വി- ദൃ-ശ്യ-ങ്ങളും- പൊ-ലീ-സ്-- ശേഖരി-ച്ചു.- ഇ-യാ-ളെ- വൈ-ദ്യ- പ-രി-ശോ-ധ-ന-യ്--ക്കു-ം- വി-ധേ-യ-നാ-ക്കി. യു-വതി-യു-ടെ സമ്മതത്തോ-ടെയാ-ണ്- ഹോ-ട്ടലി-ലേയ്--ക്ക്-- ഇരു-വരും- എത്തി-യതെന്നാ-ണ്- മു-രളി-കു-മാർ- പൊ-ലീ-സി-നോ-ട്-- പറഞ്ഞത്-.- - 
മു-രളി-കു-മാർ- എ-ട്ട്-- ത-വ-ണ- മി-സ്റ്റർ- ഇ-ന്ത്യ-യും ര-ണ്ടു- ത-വ-ണ- മി-സ്റ്റർ- ഏ-ഷ്യ-യു-മാ-യി-ട്ടു-ണ്ട്-.- വി-വി-ധ തലങ്ങളിൽ- 51 ത-വ-ണ- ശ-രീ-ര- സൗ-ന്ദ്യ-ര്യ- മ-ത്സ-ര-ങ്ങ-ളിലെ വി-ജയി-യു-മാ-ണ്.- ഇയാ-ളെ പീ-ഡനകേസിൽ- അറസ്--റ്റ്- ചെയ്--ത വി-വരം- നാ-വി-കസേനയെ അറി-യി-ച്ചതാ-യി- ഡി-വൈഎസ്--പി- പറഞ്ഞു.- ബലാത്സം-ഗ കേസി-ലെ അറസ്--റ്റ്- മു-ര-ളി-കു-മാ-റി-ന്റെ- ജോ-ലി-യെ-യും- ബാ-ധി-ച്ചേ--ക്കും.- യു-വതി- ആശു-പത്രി-യിൽ- നി-ന്നും- സു-ഖം-പ്രാ-പി-ച്ച്-- പു-റത്തു-വന്ന ശേഷം വി-ശദമാ-യ മൊ-ഴി-യെടു-ക്കാ-നും- പൊ-ലീ-സ്-- തീ-രു-മാ-നി-ച്ചി-ട്ടു-ണ്ട്-.-
 
 
പ്രധാന വാർത്തകൾ
 Top