ആലപ്പുഴ
ബാങ്ക് പ്രൊബേഷണറി ഓഫീസർ/ക്ലർക്ക് മത്സരപരീക്ഷകൾക്ക് അപേക്ഷിച്ചവർക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 25 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ പകർപ്പ് സഹിതം 12നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷിക്കണം. ആദ്യത്തെ 40 പേർക്കാണ് അവസരം. ഫോൺ: 0477﹣2230622, 70259 13699.