23 September Wednesday

നിരീക്ഷണത്തിൽ 3521 പേര്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 കാസർകോട്‌

വീടുകളിൽ 2493 പേരും സ്ഥാപനങ്ങളിൽ 1028 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 3521 പേരാണ്. 238 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. ആർ ടി പി സി ആർ (23041) ,ആന്റിജൻ (6240) ടെസ്റ്റുകളിലായി ഇതുവരെ 29281 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. സെന്റിനൽ സർവേ അടക്കം 715 പേരുടെ സാമ്പിളുകൾ പുതിയതായി പരിശോധനയ്ക്ക് അയച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top