19 September Sunday

മുട്ടിൽ മരംമുറി; നാല്‌ പ്രതികളേയും റിമാൻഡ്‌ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

ഫോട്ടോ: ശിവപ്രസാദ് എംഎ

കൽപ്പറ്റ > മുട്ടിൽ മരംമുറി കേസിലെ പ്രതികളെ റിമാൻഡ്‌ ചെയ്‌തു. ആന്റോ അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്‌റ്റിൻ, വിനീഷ്‌ എന്നിവരെയാണ്‌ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കിയശേഷം 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തത്‌. അമ്മയുടെ സംസ്‌ക്കാരചടങ്ങിൽ പങ്കെടുക്കുമ്പോൾ പൊലീസ്‌ പാടില്ലെന്ന പ്രതികളായ മൂന്ന്‌ സഹോദരങ്ങളുടെ ആവശ്യവും കോടതി തള്ളിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top