07 July Tuesday

മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

പോതമേട്> മൂന്നാറില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പോതമേട്ടിലാണ് അപകടമുണ്ടായത്. അതിരപ്പള്ളി സ്വദേശി രാജേഷ്, നെടുമങ്ങാട് സ്വദേശി പുഷ്പാംഗദന്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top