07 December Tuesday

ചില പാർട്ടികളിലെ യുവതികൾക്കടക്കം സൈബർ ആക്രമണം വാർത്താസമ്മേളനം നടത്തി പറയേണ്ട സ്ഥിതി; ഒളിയമ്പുമായി മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021

കോഴിക്കോട്‌ > സൈബർ ആക്രമണത്തെക്കുറിച്ച്‌ രാഷ്‌ട്രീയ പ്രസ്ഥാനത്തിലെ യുവതികൾക്കടക്കം വാർത്താസമ്മേളനം നടത്തി പറയേണ്ട സ്ഥിതി ഗൗരവമുള്ളതാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ഹരിത’ നേതാക്കളുടെ പരാമർശം മറയാക്കിയായിരുന്നു  ഡിസിസി സംഘടിപ്പിച്ച ചടങ്ങിലെ വിമർശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top