18 November Monday

പുൽപ്പള്ളിയിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2019

ബത്തേരി> വയനാട് പുൽപ്പള്ളിയിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് പുത്തൻപുരയ്ക്കൽ ഷൈലജ (55) മകൻ അജിത് (35) എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള വാഴത്തോട്ടത്തിലാണ്  ഇരുവർക്കും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പുൽപ്പള്ളി സർക്കാർ ആശുപത്രിയിലാണുള്ളത്.


പ്രധാന വാർത്തകൾ
 Top