15 December Sunday

എം ജെ രാധാകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

തിരുവനന്തപുരം> സിനിമാറ്റോഗ്രാഫിയെ അക്കാദമിക മികവിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനായിരുന്നു എം ജെരാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമ മികച്ച ദൃശ്യാനുഭവമാക്കുന്നതില്‍ അദ്ദേഹത്തിന്റെ  സംഭാവനകള്‍ ശ്രദ്ധേയമാണ്.

  ചലച്ചിത്രമേഖലയ്ക്ക് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top