09 December Friday

സംസ്ഥാനത്ത് രാത്രികാല വിനോദസഞ്ചാരം ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

തിരുവനന്തപുരം> സംസ്ഥാനത്ത് രാത്രികാല വിനോദസഞ്ചാരം ആരംഭിക്കുമെന്നും ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ  നടപ്പാക്കുമെന്നും  മന്ത്രി പിഎ മുഹമ്മദ് റിയാസ്. മാസത്തിൽ രണ്ട് ദിവസം രാത്രിയിൽ  കലാപരിപാടികൾ ആസ്വദിക്കാനും  ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കും. രണ്ടാം ശനി, ഞായർ ദിവസങ്ങളിലായിരുക്കും പരിപാടി.
 
തിരുവനന്തപുരം ജില്ലയിൽ ​ന​ഗരസഭയുടെ സഹകരണത്തോടെ ഉടൻ പദ്ധതി നടപ്പാക്കും. പദ്ധതി വിജയിച്ചാൽ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top